CRICKETഅഭിഷേകിന്റെ ഉപദേശങ്ങള്‍ രോഹിതിനും സംഘത്തിനും ഫലം കണ്ടില്ല; സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ; ഇന്ത്യ എ ടീം പരിശീലകനെ ഒപ്പം കൂട്ടുന്നത് ഗംഭീറിന്റെ താല്പര്യപ്രകാരംസ്വന്തം ലേഖകൻ16 Jan 2025 6:21 PM IST